പരിക്കേറ്റ ആര്‍.എസ്.എസ് പ്രവർത്തകനെ മന്ത്രി ഖാദര്‍ സന്ദര്‍ശിച്ചു

മംഗളൂരു: കഴിഞ്ഞ ദിവസം രാത്രി ബി.സി റോഡില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത് കുമാര്‍ ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ മന്ത്രി യു.ടി. ഖാദര്‍ സന്ദര്‍ശനം നടത്തി. വ​െൻറിലേറ്ററിലുള്ള ശരത്തി‍​െൻറ സ്ഥിതി മന്ത്രി അന്വേഷിച്ചറിഞ്ഞു. ശരത് ഇതുവരെ ഒരു കേസിലും പ്രതിയല്ലെന്നാണ് പൊലീസ് അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇദ്ദേഹം ആക്രമിക്കപ്പെട്ടത് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.