റാങ്ക്​ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

കണ്ണൂർ: ഡി.എഡ് (ടി.ടി.സി) ഗവ. പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ പ്രസിദ്ധീകരിച്ചു. സയൻസ് വിഭാഗത്തിന് 12ന് രാവിലെ ഒമ്പതിനും കോമേഴ്സ് വിഭാഗം രണ്ടിനും മാഹി േക്വാട്ട 13ന് രാവിലെ ഒമ്പതിനും ഹ്യുമാനിറ്റീസ് 11.30നും ഇൻറർവ്യൂ നടക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, നേറ്റിവിറ്റി, സ്വഭാവ സർട്ടിഫിക്കറ്റ്, മെഡിക്കൽ, എൻ.സി.സി/എൻ.എസ്.എസ് ജവാ​െൻറ ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/വിമുക്തഭട​െൻറ ആശ്രിതത്വ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ ഇൻറർവ്യൂ സമയത്ത് ഹാജരാക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.