കണ്ണൂർ: കണ്ണൂർ താലൂക്കിൽ ജൂലൈ 11ന് എ.ആർ.ഡി :149 വായിപ്പറമ്പ് സ്കൂൾ, അഴീക്കോട്, 150 -വായിപ്പറമ്പ് സ്കൂൾ, അഴീക്കോട്, 146 -റേഷൻകടക്ക് സമീപം, പോർട്ട് റോഡ്, അഴീക്കൽ, 141 -റേഷൻകടക്ക് സമീപം ടൗൺ സ്പോർട്സ് ക്ലബ്, വളപട്ടണം, 148 -റേഷൻകടക്ക് സമീപം, സൗത്ത് യു.പി സ്കൂൾ, പൂതപ്പാറ, 143 -റേഷൻകടക്ക് സമീപം ടൗൺ സ്പോർട്സ് ക്ലബ്, വളപട്ടണം, 12ന് 110 -പൂഴാതി കമ്യൂണിറ്റി ഹാൾ, 128 -ആറാംകോട്ടം, ആയത്താൻപ്പാറ വായനശാല, 147 -റേഷൻകടക്ക് സമീപം, പൂതപ്പാറ കടപ്പുറം റോഡ്, 250 -റേഷൻകടക്ക് സമീപം അരയാമ്പേത്ത്, 138 -കാട്ടാമ്പള്ളി ജി.എം.യു.പി സ്കൂൾ, 170 -റത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാങ്കടവ്, 153 -റേഷൻകടക്ക് സമീപം, കപ്പക്കടവ്, അഴീക്കോട്, 13ന് 74 -റേഷൻകടക്ക് സമീപം, കോമത്ത് കുന്നുമ്പ്രം, 65 -റേഷൻകടക്ക് സമീപം, വണ്ട്യാല, 66 -റേഷൻകടക്ക് സമീപം, മാച്ചേരി, 64 -റേഷൻകടക്ക് സമീപം, മതുക്കോത്ത്, 104 -എച്ചൂർ സെൻട്രൽ സ്കൂൾ, ഏച്ചൂർ, 91 -റേഷൻകട സമീപം, മുതുകുറ്റി, 14ന് 239 -യാസിം മദ്റസ മാടായി ബാങ്കിന് സമീപം, മാട്ടൂൽ, 240 -യാസിം മദ്റസ മാടായി ബാങ്കിന് സമീപം, മാട്ടൂൽ, 241- റേഷൻകടക്ക് സമീപം, പഞ്ചായത്ത് ഹാൾ, മാട്ടൂൽ, 242 -റേഷൻകടക്ക് സമീപം, കാവിലെപ്പറമ്പ്, മാട്ടൂൽ നോർത്ത്, 243 -റേഷൻകടക്ക് സമീപം, മാട്ടൂൽ നോർത്ത്, ജസീന്ത ബിൽഡിങ്, 261 -സിദ്ദിക്കാബാദ് മദ്റസ, മാട്ടൂൽ, 79-കാടാച്ചിറ എൽ.പി സ്കൂൾ, റേഷൻകടക്ക് സമീപം, 15ന് 161 -റേഷൻകടക്ക് സമീപം, കണ്ണാടിപ്പറമ്പ്, 162 -ദേശസേവ യു.പി സ്കൂൾ, കണ്ണാടിപ്പറമ്പ്, 163 -കമ്യൂണിറ്റി ഹാൾ അംബേദ്കർ കോളനി, പുല്ലൂപ്പി, 70 -ചാല ഗവ. ഹയർസെക്കൻഡറി സ്കൂൾ, 77 -കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ, കാടാച്ചിറ, 156 -പോത്തേരി സ്കൂൾ, പന്നേൻപാറ എന്നിവിടങ്ങളിൽ പുതിയ ചെയ്യും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വിതരണം. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവ സഹിതം വിതരണകേന്ദ്രത്തിൽ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.