കാറിടിച്ച്​ പരിക്ക്​

കണ്ണൂർ: കാറിടിച്ച് ബൈക്ക് യാത്രികനായ പൊലീസുകാരന് പരിേക്കറ്റു. കണ്ണൂർ ടൗൺ അഡീഷനൽ എസ്.െഎ സി.എച്ച്. ഉണ്ണികൃഷ്ണനെ (51) പരിക്കുകളോടെ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ ഡ്യൂട്ടിക്ക് വരുേമ്പാഴാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.