കഞ്ചാവുമായി ഒരാൾ അറസ്​റ്റിൽ

തളിപ്പറമ്പ്: അഞ്ചു ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് പുഴക്കുളങ്കര സ്വദേശി വി.വി. രാജനെ (54) അറസ്റ്റ് ചെയ്തു. കുറുമാത്തൂർ താഴെ ചോറുക്കളയിൽനിന്ന് തളിപ്പറമ്പ് എക്‌സൈസ് േറഞ്ച് പ്രിവൻറിവ് ഓഫിസർ സി.പി. ഷനിൽ കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്‌സൈസ് ഓഫിസർ ടി.വി. വിനേഷ്, അനിൽകുമാർ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.