ലക്ഷ്മി

പിലിക്കോട്: പിലിക്കോട് തോട്ടംഗേറ്റിന് സമീപത്തെ കരപ്പാത്ത് (65) നിര്യാതയായി. ഭർത്താവ്: ഇ. രാഘവൻ. മക്കൾ: കെ. സ്മിത, സന്ദീപ്, സഞ്ജു. മരുമക്കൾ: ശരത് ചന്ദ്രൻ, സുമ, ദർശന. സഹോദരങ്ങൾ: ചിരുതകുഞ്ഞി, ഭാസ്കരൻ, സുശീല, നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര സ്ഥാനികൻ ശശി അന്തിത്തിരിയൻ, കുഞ്ഞിരാമൻ, പരേതനായ കുഞ്ഞമ്പു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.