ബഷീർ അനുസ്മരണവും ഡോക്യുമെൻററി പ്രദർശനവും

തൃക്കരിപ്പൂർ: മെട്ടമ്മൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് നടത്തി. പ്രിൻസിപ്പൽ മുഹമ്മദ് സഫീർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ മുഹമ്മദ് സഫീർ, സീനിയർ അധ്യാപകൻ ഗംഗാധരൻ മാസ്റ്റർ തുടങ്ങിയവർ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.