സൈക്കിളില്‍ ബസിടിച്ച് 11കാരി മരിച്ചു

മംഗളൂരു: . സൂറത്കലിലെ സ്റ്റാനി- -ഫ്ലാവിയ ഡി. അല്‍മീഡ ദമ്പതികളുടെ മകള്‍ ഫ്ലോന ഗ്രാസിയ ഡി. അല്‍മീഡയാണ് മരിച്ചത്. സഹോദരി: ഷാനോന്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് സൂറത്കല്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.