ജമാഅത്തെ ഇസ്​ലാമി ജില്ല നേതൃപരിശീലന ക്യാമ്പ്

കാസർകോട്: ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി പ്രാദേശിക, ഏരിയ ഭാരവാഹികൾക്ക് നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. സാജിദ് നദ്വി, അഷ്റഫ് ബായാർ, കെ.കെ. ഇസ്മായിൽ, കെ.പി. ഖലീലുറഹ്മാൻ നദ്വി എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് സി.എ. മൊയ്തീൻ കുഞ്ഞി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.