പ്രകടനം നടത്തി

മഞ്ചേശ്വരം: ജി.എസ്.ടി അവ്യക്തത നീക്കുക, ജി.എസ്.ടിയുടെ പേരിലുള്ള വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഹൊസങ്കടി ടൗണിൽ . മണ്ഡലം പ്രസിഡൻറ് മജീദ് പാവള, സെക്രട്ടറി അൻസാർ ഹൊസങ്കടി, ബഷീർ ഹാജി പച്ചമ്പളം, റസാഖ്, സിദീഖ് മച്ചംപാടി, റഷീദ്, സിദ്ദീഖ് മഞ്ചേശ്വരം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.