തലശ്ശേരി ഗവ. ഗേൾസ്​ ഹയർ​ സെക്കൻഡറിയിൽ 'വെളിച്ചം'

തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 'മാധ്യമം വെളിച്ചം' സ്പോൺസർമാരായ നജീറ ജലാൽ, റോസിന ശഫീക്ക് എന്നിവർ വിദ്യാർഥിനി പി. തേജലക്ഷ്മിക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മാസ്റ്റർ കെ. മോഹനൻ, സീനിയർ അസിസ്റ്റൻറ് പി. ദയാനന്ദൻ, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ, മാധ്യമം ഏരിയ കോഒാഡിനേറ്റർ സി.ടി. ഖാലിദ്, മാധ്യമം എക്സിക്യൂട്ടിവ് കെ.പി. അശ്റഫ് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.