കിൻഫ്ര പാർക്ക്​ കെട്ടിടസമുച്ചയം ഉദ്​ഘാടനം 10ന്​

തലശ്ശേരി: തലശ്ശേരി കിൻഫ്ര ചെറുകിട വ്യവസായ പാർക്കിലെ കെട്ടിടസമുച്ചയത്തി​െൻറ ഉദ്ഘാടനം 10ന് വൈകീട്ട് 4.30ന് വ്യവസായമന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി വിശിഷ്ടാതിഥിയാകും. മാനേജിങ് ഡയറക്ടർ കെ.എ. സന്തോഷ്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.