നഴ്​സുമാരുടെ സമരത്തിന്​ പിന്തുണതേടി സി.എം.പി

കണ്ണൂർ: പതിനായിരങ്ങൾ പനിക്കിടക്കയിലേക്ക് ദിനംതോറും എത്തിച്ചേർന്ന് ആകുലപ്പെടുത്തുന്ന സന്ദർഭത്തിൽ ന്യായമായ വേതനവർധനക്കുവേണ്ടി നഴ്സുമാർ നടത്തുന്ന സമരത്തിന് അടിയന്തരമായി പരിഹാരം വേണമെന്ന് സി.എം.പി ജില്ല സെക്രട്ടറി സി.വി. ശശീന്ദ്രൻ ആവശ്യപ്പെട്ടു. കെ.വി. വിജയൻ, ടി.പി. സുനിൽകുമാർ, സി.കെ. പ്രസാദ്, രമ്യ പ്രകാശൻ, വി.വി. രാധാകൃഷ്ണൻ, കെ. മുഹമ്മദ് റാഫി, കട്ടക്കുളം രാമചന്ദ്രൻ, സി. ധീരജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.