പനിബാധിച്ച്് ഒന്നര വയസ്സുകാരൻ മരിച്ചു

തലശ്ശേരി: പനിബാധിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു. സംസ്ഥാന ബാസ്കറ്റ്ബാൾ താരം ചേറ്റംകുന്ന് ഹിറയിൽ ഷഹ്സാദി​െൻറയും പിലാക്കൂൽ മഫാസിൽ ഷെയ്സയുടെയും മകൻ യാഹ്യയാണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് പനിബാധിച്ച് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ, ബുധനാഴ്ച മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.