അബ്​ദുൽ കരീം

ശ്രീകണ്ഠപുരം: ഇസ്ലാമിക പണ്ഡിതൻ പരേതനായ അബ്ദുള്ള മുസ്ലിയാരുടെ മകൻ ചെങ്ങളായി അരിമ്പ്രയിലെ സി.എം. (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഖദീജ, ബഷീർ, അബ്ദുൽഖാദർ, ഷുഹൈബ്, സുലൈഖ, ആയിഷ. മരുമക്കൾ: അബ്ദുസ്സലാം (െകാതേരി), സുബൈർ (ചാലോട്), നജീബ് (ആയിപ്പുഴ), റഷീദ, ആരിഫ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ (മെരുവമ്പായി), നഫീസ, ഫാത്തിമ (ചാലോട്), കുഞ്ഞാമിന (ചെങ്ങളായി), പരേതനായ സി.എം. മൗലവി എടയന്നൂർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.