രാജൻ

പാപ്പിനിശ്ശേരി: അരോളി കമ്മാടത്ത് മൊട്ട കോളനിയിലെ കല്ലക്കുടിയൻ (55) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ശരത്ത്, ശരണ്യ. സഹോദരങ്ങൾ: ഹരിദാസൻ, കമലാക്ഷി, സത്യൻ, പവിത്രൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പാപ്പിനിശ്ശേരി സമുദായശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.