ബ്ലോക്ക്​ കോൺഗ്രസ് പ്രസിഡൻറി​െൻറ വീട്ടിൽ വിജിലൻസ് റെയ്ഡ്

ആലക്കോട്: കെ.പി.സി.സി നിര്‍വാഹകസമിതി അംഗവും ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറുമായ ദേവസ്യ പാലപുറത്തി​െൻറ വീട്ടിൽ വിജിലൻസ് റെയ്ഡ്. പാത്തൻപാറയിലുള്ള ദേവസ്യയുടെ വീട്ടിലും ഓഫിസിലുമാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. -------------കോഴിക്കോടുനിന്ന് എത്തിയ പ്രത്യേക പരിശോധന----------------------- നടത്തിയത്. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് റെയ്ഡ്. ആലക്കോട് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി സെക്രട്ടറി കൂടിയാണ് ദേവസ്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.