ജില്ലയിലെ പുതിയ റേഷൻ കാർഡിൽ വ്യാപക തെറ്റെന്ന് എം.എൽ.എ

ചെറുവത്തൂർ: കാസർകോട് ജില്ലയിൽ പുതുതായി വിതരണത്തിന് ഒരുക്കിയ റേഷൻ കാർഡിൽ വ്യാപകമായ തെറ്റെന്ന് എം. രാജഗോപാലൻ എം.എൽ.എ ആരോപിച്ചു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന നിരവധിപേർ ബി.പി.എൽ പട്ടികയിൽനിന്ന് പുറത്തായപ്പോൾ മുന്നാക്കമായവർ പട്ടികയിൽ ഉൾപ്പെട്ടുവെന്നാണ് എം.എൽ.എയുടെ പരാതി. വ്യാപകപരാതി ഉയർന്ന സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രിക്ക് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.