പെരളശ്ശേരി: ചിരത്തും കണ്ടിയിലെ കെ.വി. (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: സുരേന്ദ്രൻ (രചന ഫൂട്വെയർ, പെരളശ്ശേരി), സഹജൻ (ഗൾഫ്), കാഞ്ചന, സുലോചന (വെള്ളച്ചാൽ), പരേതനായ ശൈലേന്ദ്രൻ. മരുമക്കൾ: പ്രീത (കുഴിക്കിലായി), ജ്യോതി (അണ്ടലൂർ), രമേശൻ (ചിക്കു ഫ്ലോർമിൽ, കായലോട്), രവീന്ദ്രൻ (വെള്ളച്ചാൽ). സംസ്കാരം വ്യാഴാഴ്ച ഉച്ച രണ്ടിന് പയ്യാമ്പലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.