ബഷീർ അനുസ്​മരണം

കണ്ണൂർ: ചാലക്കര-മാഹി എക്സൽ പബ്ലിക് സ്കൂൾ മലയാളവിഭാഗം വൈക്കം മുഹമ്മദ് നടത്തി. മാഹി ഫ്രഞ്ച് സ്കൂൾ പ്രധാനാധ്യാപകൻ മുസ്തഫ മാസ്റ്റർ ബഷീർ കൃതികളെക്കുറിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ്, കോഒാഡിനേറ്റർ സുശാന്ത് കുമാർ, മലയാളം വിഭാഗം തലവൻ വേണുദാസ് മാസ്റ്റർ തുടങ്ങിയവർ പെങ്കടുത്തു. ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനവും ബഷീർ കൃതികളുടെ പ്രദർശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.