വാർത്ത തുണയായി; വെള്ളക്കെട്ട്​ നീക്കി

ഉരുവച്ചാൽ: സ്കൂളിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമായി. ശിവപുരം ഹയർ സെക്കൻഡറി സ്കൂളിന് സമീപം മഴവെള്ളം കെട്ടിക്കിടക്കുന്നതാണ് ഒാവുചാൽ നിർമിച്ച് പരിഹരിച്ചത്. വാർത്ത ശ്രദ്ധയിൽപെട്ട ശിവപുരത്തെ നാട്ടുകാരും മാലൂർ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ചുമാണ് ഓവുചാൽ ശുചീകരിച്ച് വെള്ളക്കെട്ട് നീക്കിയത്. സജിത്ത്, വിപിൻ, മുനീർ, ജംഷീർ, പ്രദീപൻ, ശരത്ത് തുടങ്ങിയർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.