ശുചീകരിച്ചു

ഉരുവച്ചാൽ: ജനമൈത്രി പൊലീസും സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും മാലൂർ തോലമ്പ്ര ആശുപത്രി പരിസരം ശുചീകരിച്ചു. എസ്.െഎ ടി.കെ. ഷിജു ഉദ്ഘാടനം ചെയ്തു.- ഡോ. മഞ്ജുള, കെ. ശശിധരൻ, കെ. പവിത്രൻ, ജനമൈത്രി പൊലീസ് ഓഫിസർ എ.എസ്.ഐ അശോകൻ എന്നിവർ സംസാരിച്ചു. മാലൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ, വിദ്യാർഥികൾ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.