ലക്ഷ്​മി

പിണറായി: പാറപ്രം ഫ്ലൈ ഹൗസിൽ കുന്നുമ്പ്രത്ത് (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുണ്ടാഞ്ചേരി ഗോപാലൻ. മക്കൾ: മനോഹരൻ (റിട്ട. അധ്യാപകൻ, കടമ്പൂർ ഹൈസ്കൂൾ), ശശിധരൻ (റിട്ട. അധ്യാപകൻ, മുഴപ്പിലങ്ങാട് സൗത്ത് യു.പി), കോമളവല്ലി, രാജീവൻ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: സീത, സുമ, ഷൈജ, പരേതയായ സുഭാഷിണി. സഹോദരങ്ങൾ: യശോദ, ശാന്ത, ബാലൻ, അംബുജാക്ഷി, പരേതരായ രാഘവൻ, മുകുന്ദൻ മാസ്റ്റർ, ശ്രീധരൻ, ശാരദ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.