മഞ്ചേശ്വരം ചെക്​പോസ്​റ്റിൽ ക​െണ്ടയ്‌നര്‍ ലോറി തകരാറിലായി: ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം

മഞ്ചേശ്വരം: മഞ്ചേശ്വരം വാമഞ്ചൂര്‍ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റില്‍ കെണ്ടയ്‌നര്‍ ലോറി തകരാറായി കിടന്നത്‌ ഗതാഗതക്കുരുക്കുണ്ടാക്കി. ഉച്ചക്കുശേഷം മംഗളൂരുവില്‍നിന്ന് കാസര്‍കോട്‌ ഭാഗത്തേക്ക്‌ വരുകയായിരുന്ന കെണ്ടയ്‌നര്‍ ലോറിയാണ്‌ തകരാറായി കിടന്നത്‌. ഇതേത്തുടര്‍ന്ന്‌ ചെക്പോസ്റ്റില്‍ വന്‍ ഗതാഗതക്കുരുക്കാണ്‌ ഉണ്ടായത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.