നെൽകൃഷി ആരംഭിച്ചു

കണ്ണപുരം: കീഴറ വിജ്ഞാനപോഷിണി വായനശാലയുടെ നേതൃത്വത്തിൽ തരിശായി കിടന്ന ഒരേക്കറോളം സ്ഥലത്ത് ഞാറുനടീൽ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിച്ചു. കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. നാരായണൻ, ടി.കെ. ദിവാകരൻ, എം. ബാലൻ മാസ്റ്റർ, എ. രാമചന്ദ്രൻ, പി.വി. ദാമോദരൻ എന്നിവർ സംസാരിച്ചു. പി. പവിത്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.