തെരഞ്ഞെടുപ്പ് കൺവെൻഷൻ

പയ്യാവൂർ: ചമതച്ചാൽ വാർഡ് ഉപതെരഞ്ഞെടുപ്പി​െൻറ ഭാഗമായുള്ള യു.ഡി.എഫ് കൺവെൻഷൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് കെ.ടി. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് എം.എൽ.എ, ഡി.സി.സി വൈസ് പ്രസിഡൻറ് പി.സി. ഷാജി, സെക്രട്ടറിമാരായ ബേബി തോലാനി, ബെന്നി തോമസ്, ബ്ലോക്ക് പ്രസിഡൻറ് ടി.എ. ജസ്റ്റിൻ, നൗഷാദ് ബ്ലാത്തൂർ, ജിജി പൂവത്തുംമണ്ണിൽ, ഡെയ്സി ചിറ്റുപറമ്പിൽ, ജിത്തു തോമസ്, സി.പി. ജോസ്, ടി.പി. അഷ്റഫ്, മേഴ്സി തുരുത്തേൽ, വത്സല സാജു, കെ.ടി. മൈക്കിൾ, സ്ഥാനാർഥി ജയൻ മല്ലിശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. ജോയി സ്വാഗതവും മാത്യു ആനിമൂട്ടിൽ നന്ദിയും പറഞ്ഞു. ഈ മാസം 18നാണ് ഉപതെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.