കനത്ത മഴയിൽ വീടി​െൻറ ചുറ്റുമതിൽ തകർന്നു

കണ്ണൂർ: . കേണ്ണാത്തുംചാൽ മഫാസിലെ കെ. മുസ്തഫയുടെ വീടി​െൻറ ചുറ്റുമതിലാണ് ശക്തമായ മഴയിൽ ഇടിഞ്ഞ് മുൻവശത്തെ റോഡിലേക്ക് വീണത്. വീടി​െൻറ മുറ്റത്ത് പാകിയ ഇൻറർലോക്കുകളും മതിൽ ഇടിഞ്ഞുവീണ് തകർന്നിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പുലർച്ചെയായതിനാൽ ആളപായം ഒഴിവായി. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.