വിള ഇൻഷുറൻസ്​ ദിനം ആചരിച്ചു

കണ്ണൂർ: എളയാവൂർ കൃഷിഭവനിൽ വിള ഇൻഷുറൻസ് ദിനം മേയർ ഇ.പി. ലത ഉദ്ഘാടനംചെയ്തു. വിള ഇൻഷുർചെയ്ത കർഷകർക്കുള്ള പോളിസിവിതരണവും കർഷകരിൽനിന്നുള്ള പ്രീമിയം സമാഹരണവും മേയർ നിർവഹിച്ചു. കൗൺസിലർ പി. േപ്രമജ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ കെ.ടി. രമ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.