ബ്യൂട്ടി കെയർ കോഴ്സ്​

കണ്ണൂർ: സ്റ്റേറ്റ് റിസോഴ്സ് സ​െൻററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്യൂണിറ്റി കോളജ് നടത്തുന്ന ബ്യൂട്ടി കെയർ മാനേജ്മ​െൻറ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന് (എസ്.എസ്.എൽ.സി) 7,000 രൂപയും ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിന്(12ാം ക്ലാസ്) 12,000 രൂപയുമാണ് ഫീസ്. അപേക്ഷാ ഫോറവും േപ്രാസ്പെക്ടസും 200 രൂപ നിരക്കിൽ എസ്.ആർ.സി ഓഫിസിൽ ലഭിക്കും. തപാലിൽ ലഭിക്കാൻ എസ്.ആർ.സി ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 15. ഫോൺ: 0471 2325101.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.