ലളിത

തൃക്കരിപ്പൂർ: വൾവക്കാട് ജി.എൽ.പി സ്‌കൂളിലെ പാചകതൊഴിലാളി കുയ്യനങ്ങാടൻ (45) നിര്യാതയായി. പരേതരായ കുഞ്ഞമ്പു പൂജാരി-, കുയ്യനങ്ങാടൻ കല്യാണി എന്നിവരുടെ മകളാണ്. ഭർത്താവ്: തമ്പാൻ (നിർമാണതൊഴിലാളി). മക്കൾ: തപസ്യ, സന്ദീപ്. സഹോദരങ്ങൾ: സരോജിനി, ബാലകൃഷ്‍ണൻ പൂജാരി, കുഞ്ഞമ്പു പൂജാരി, വിവേകൻ, അനിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.