പ്രകടനവും പ്രതിഷേധക്കൂട്ടായ്മയും

കാസർകോട്: രാജ്യമെങ്ങും നടക്കുന്ന കർഷകപ്രക്ഷോഭത്തിന് പിന്തുണപ്രഖ്യാപിച്ചും കേന്ദ്രസർക്കാറി​െൻറ കർഷകേദ്രാഹ നടപടികളിൽ പ്രതിഷേധിച്ചും സി.പി.ഐ നേതൃത്വത്തിൽ ജൂലൈ 24, 25, 26 തീയതികളിൽ നടക്കുന്ന ദേശീയപ്രക്ഷോഭം വിജയിപ്പിക്കാൻ സി.പി.ഐ ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു. ജൂലൈ 24ന് ജില്ലയിലെ െതരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ 26ന് കാസർകോട് ഹെഡ്പോസ്റ്റ് ഒാഫിസിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. ജില്ല കൗൺസിൽ യോഗത്തിൽ ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.