വിജയൻ

നാറാത്ത്: ഒാണപ്പറമ്പ് അംഗൻവാടിക്കു സമീപം സി. കുമാര​െൻറ മകൻ പീടികവളപ്പിൽ (60) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിശാഖ് (ഗൾഫ്), വിജ്ഞ. സഹോദരങ്ങൾ: പുരുഷോത്തമൻ, ലക്ഷ്മണൻ, സുേലഖ, സുലത. സംസ്കാരം തിങ്കളാഴ്ച ഒാണപ്പറമ്പ് സമുദായശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.