മൊയ്​തീൻ കുഞ്ഞി

ചാലാട്: ഭാനു റോഡിൽ കുഞ്ഞാണംവീട്ടിൽ (90) നിര്യാതനായി. ചാലാെട്ട പഴയകാല വ്യാപാരിയാണ്. ഭാര്യ: ടി.കെ. ജമീല. മക്കൾ: അബ്ദുൽ റഷീദ്, മുസമ്മിൽ (ടി.കെ വെജിറ്റബിൾ, ചാലാട്), റാസിഖ്, ഷാഹിന, ഷർമില. മരുമക്കൾ: പി. അഹമ്മദ്, പി.പി. റഫീഖ്, കെ.പി. റംല, എൻ.കെ. മുംതാസ്, ബി.കെ. സാജിദ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.