ശുചീകരിച്ചു

തലശ്ശേരി: പുതിയ ബസ്സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റ് പരിസരത്ത് വ്യാപാരികളും നാട്ടുകാരും ചേർന്ന് . നഗരസഭാ കൗൺസിലർ വാഴയിൽ വാസു ഉദ്ഘാടനം ചെയ്തു. കിഴക്കയിൽ പ്രകാശൻ അധ്യക്ഷത വഹിച്ചു. മൻസൂർ, എ.കെ. സക്കരിയ, സാക്കിർ കാത്താണ്ടി, വി.പി. അനിൽ കുമാർ, സി.പി.എം. നൗഫൽ, ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.