മന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്നും നാളെയും ജില്ലയിൽ

കാസർകോട്: റവന്യൂ. 11ന് ചട്ടഞ്ചാലിൽ റോഡുകളുടെ ഉദ്ഘാടനം, തുടർന്ന് ഉച്ച മൂന്നിന് രാജപുരം സബ് രജിസ്ട്രാർ ഓഫിസി​െൻറ പുതിയ കെട്ടിട ഉദ്ഘാടനം. നാളെ രാവിലെ 11ന് കലക്ടറേറ്റിൽ റീസർവേ അവലോകനം. തുടർന്ന് ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.