കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന പവർലിഫ്റ്റിങ് മത്സരത്തിൽ 66 കിലോ വിഭാഗത്തിൽ ആലപ്പുഴയുടെ മിഥുൻ ജോസഫ് രണ്ടു സംസ്ഥാന റെക്കോഡുകൾ ഭേദിച്ചു. ബഞ്ച്്പ്രസിൽ തിരുവനന്തപുരത്തെ പ്രദീപ്കുമാറിെൻറ പേരിലെ 155 കിലോ 165 കിലോ ആയി ഉയർത്തി. ടോട്ടലിൽ കോഴിക്കോടിെൻറ വി.വി. പ്രമോദിെൻറ പേരിലുള്ള 677.5 കിലോയുടെ റെക്കോഡ് 690 കിലോ ആയി ഉയർത്തി. മത്സരവിജയികൾ 59 കിലോ -പുരുഷവിഭാഗം: 1. കണ്ണൻ വിജയൻ -ആലപ്പുഴ, 2. ബി. എബിൻ -ആലപ്പുഴ, 3. അക്വിൻ റോളണ്ട് -കോഴിേക്കാട്. 66 കിലോ പുരുഷവിഭാഗം: 1. മിഥുൻ ജോസഫ് -ആലപ്പുഴ, 2. വി.വി. പ്രമോദ് -കോഴിേക്കാട്, 3. പി. പ്രവീൺ -ആലപ്പുഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.