നാരായണൻ

നീലേശ്വരം: ഒഴിഞ്ഞവളപ്പ് സ്വദേശിയും നരിമാളത്ത് താമസക്കാരനുമായ റിട്ട. വിമുക്തഭടൻ കാവുങ്കാൽ (71) നിര്യാതനായി. ഭാര്യ: തമ്പായി. മക്കൾ: പ്രീതി, പ്രദീപൻ, അനിത. പരേതനായ പ്രേമൻ. മരുമക്കൾ: സുകുമാരൻ, വിദ്യ, രാജേഷ്, ശൈലജ. സഹോദരങ്ങൾ: സുരേന്ദ്രൻ, പരേതനായ കുഞ്ഞിരാമൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നരിമാളത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.