അഹമ്മദ്

നീലേശ്വരം: പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള കെ.സി. സ്റ്റോർസ് ഉടമ കെ.സി. (83) നിര്യാതനായി. ഭാര്യ: സി.എച്ച്. സഫിയ. മക്കൾ: കെ.സി. ഇസ്മായിൽ (തമാം ഹോം ഡെലിവറി, കൊട്രച്ചാൽ), സുഹറ, കെ.സി. മുഹമ്മദലി (വ്യാപാരി, തൈക്കടപ്പുറം), കെ.സി. സുബൈർ (വ്യാപാരി, നീലേശ്വരം), കെ.സി. കരീം (വ്യാപാരി), കെ.സി. ശരീഫ്, ജസ്തഹീർ, റഷീദ്, അഷ്റഫ് (എല്ലാവരും ഗൾഫ്). മരുമക്കൾ: ഖമറുന്നീസ, അബ്ദുറഹ്മാൻ, റംല, സീനത്ത്, അൻസാരിയ, ശരീഫ, ദിൽസാത്, ആരിഫ, സക്കീദ. സഹോദരങ്ങൾ: നബീസ, പാത്തു, പരേതരായ കല്ലായി അബൂബക്കർ ഹാജി, അബ്ദുല്ല, കല്ലായി മമ്മി, ബീഫാത്തുമ്മ, ആസ്യ, അയിസുമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.