എസ്.ഡി.പി.ഐ നേതാവി​െൻറ വധം: മുഖ്യപ്രതി പിടിയില്‍

മംഗളൂരു: എസ്.ഡി.പി.ഐ നേതാവ് അഷ്റഫ് കലായി വധക്കേസിലെ മുഖ്യ പ്രതി ഭരത്കുമാര്‍ കുംഡേലു പൊലീസ് പിടിയിലായി. ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 21നാണ് അഷ്റഫ് കൊല്ലപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.