ഡി.വൈ.എഫ്‌.ഐ 'ജ്യോതിര്‍ഗമയ' ഇന്ന്​

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്‌.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന 'ജ്യോതിര്‍ഗമയ' പരിപാടി ഇന്ന് വൈകീട്ട് 3.30ന് നഗരസഭ ടൗണ്‍ഹാളില്‍ നടക്കും. പരിപാടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനംചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ കുട്ടികളെയും നൂറുശതമാനം വിജയംനേടിയ സര്‍ക്കാര്‍ സ്‌കൂളുകളെയും മറ്റു ബഹുമുഖപ്രതിഭകളെയും ചടങ്ങിൽ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.