ചക്കരക്കല്ല്: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ കോയ്യോട് കട്ക്കോത്ത് വീട്ടിൽ അഹ്മദ്കുട്ടി (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നസീമ, ശരീഫ, കരീം, താജുദ്ദീൻ, ഫാത്തിമ. മരുമക്കൾ: അബ്ദുറഹ്മാൻ, ദാവൂദ്, സകരിയ, മറിയം, ഫാത്തിമ. സഹോദരങ്ങൾ: ഖദീജ, മറിയുമ്മ, പരേതയായ നഫീസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.