നളിനി

പിണറായി: കാട്ടിൽപീടികയിലെ ബാലനാണ്ടിയിൽ (84) നിര്യാതയായി. ഭാർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വിമല, നിർമല (റിട്ട. അധ്യാപിക). മരുമകൻ: ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ). ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു കായലോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഹഷ്ബിനാനിൽ ഷുക്കൂറിേൻറയും ആയിഷയുടേയും മകൻ കെ.പി. അഷറഫാണ് (22) മരിച്ചത്. ചാലയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് മംഗളൂരു കെ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഹഷ്ബീന, അർഷാക്. ഖബറടക്കം ഞായറാഴ്ച ഉച്ച രണ്ടിന് കായലോട് അച്ചങ്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.