മെഡിക്കൽ ക്യാമ്പ്​

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ പാച്ചാക്കര കാര്യത്ത് രമേശൻ മന്ദിരത്തിൽ അലോപ്പതി ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം കനോത്ത് ബാബു അധ്യക്ഷതവഹിച്ചു. ആയുർവേദ ഡോക്ടർ ലതീഷ് കുമാർ ക്ലാസെടുത്തു. ഡോ. അപർണ, ഡോ. ഗോപിക പ്രകാശ്, ഡോ. രജനിദാസ് എന്നിവർ സംസാരിച്ചു. കെ. രത്നബാബു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.