കുഞ്ഞിക്കണ്ണൻ

ഇരിക്കൂർ: ചേടിച്ചേരി വെള്ളുവ വയലിലെ ഗീതാലയത്തിൽ വി.സി. (81) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. മാമാനത്തമ്പലം മുൻ ഭരണസമിതി പ്രവർത്തകസമിതിയംഗമായിരുന്നു. ഭാര്യ: വസന്ത. മക്കൾ: ഗീത, വസന്തകുമാരി, സതി, രാജീവൻ, രജിത, പ്രശാന്തൻ (അധ്യാപകൻ, ഗവ. ഹയർസെക്കൻഡറി സ്കൂൾ വാളാട്, വയനാട്). മരുമക്കൾ: കെ.വി. ഗോവിന്ദൻ (കാഞ്ഞിലേരി), കെ. ശിവദാസൻ, എ.കെ. അജയകുമാർ (കീഴ്പ്പള്ളി), എം.വി. വിജയകുമാർ (പുന്നാട്), ഇ.കെ. ഷൈജ. സഹോദരങ്ങൾ: വി.സി. ജാനകി, ശാരദ, പരേതരായ കുഞ്ഞിരാമൻ, നാരായണൻ, കല്യാണി, രാഘവൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.