പകർച്ചപ്പനി പ്രതിരോധ നഗരസഭതല ഉദ്ഘാടനം

കാസർകോട്: പകർച്ചപ്പനി പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളുടെ നഗരസഭതല ഉദ്ഘാടനം ഗവ. ഐ.ടി.ഐ പരിസരത്ത് നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എൽ.എ. മഹ്മൂദ് ഹാജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സമീന മുജീബ്, നഗരസഭ സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ, ഐ.ടി.ഐ വിദ്യാർഥികൾ, ഗവ. കോളജ് എൻ.എസ്.എസ് വളൻറിയർമാർ, നഴ്സിങ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആയിരത്തോളം വിദ്യാർഥികളും പൊതുപ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും കൊതുകി​െൻറ ഉറവിടനശീകരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.