ഉള്ളാളില്‍ താൽക്കാലിക കടല്‍ഭിത്തി നിര്‍മാണം തുടങ്ങി

മംഗളൂരു: കടലാക്രമണം രൂക്ഷമായ ഉള്ളാളില്‍ താല്‍ക്കാലിക ഭിത്തിനിര്‍മാണം തുടങ്ങി. മൊഗവീരപട്ടണ, കൈകോ, കിലേരിയ നഗര്‍ എന്നിവിടങ്ങളിലാണ് ഭിത്തി നിർമിക്കുന്നത്. അസി. കമീഷണര്‍ രേണുകപ്രസാദി‍​െൻറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.