നാരായണി

കാഞ്ഞങ്ങാട്: കിഴക്കുംകര കാഞ്ഞങ്ങാട്ടെ ഭാരത് ഓഫ്സെറ്റ് ഉടമ പരേതനായ കുഞ്ഞമ്പുവി​െൻറ ഭാര്യ കെ. (85) നിര്യാതയായി. മക്കൾ: സരോജിനി (പട്ടാക്കൽ), കെ. വിലാസിനി (കുശാല്‍നഗർ), കെ. പ്രഭാകരൻ ‍(ഭാരത് പ്രിൻറിങ് പ്രസ്), കെ. ദിനേശൻ ‍(ഹോസ്ദുര്‍ഗ് ഹൗസിങ് സഹകരണസംഘം), കെ. പ്രസന്ന (കിഴക്കുംകര), കെ. പ്രമോദ് (അധ്യാപകൻ, ചട്ടഞ്ചാല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍), കെ. പ്രമീള (പയ്യന്നൂർ). മരുമക്കള്‍: കെ. ശിവരാമന്‍ (റിട്ട. ശിരസ്തദാർ, മുനിസിപ്പല്‍ കോടതി, കാഞ്ഞങ്ങാട്), ബി. നാരായണൻ ‍(റിട്ട. മിലിട്ടറി എൻജിനീയർ), ആശ വെള്ളച്ചാൽ, ദീപ (അധ്യാപിക), മിനി, യു. ബാലൻ ‍(സൂപ്രണ്ട്, കസ്റ്റംസ്). സഹോദരങ്ങൾ: പരേതയായ ചിരുതകുഞ്ഞി, കാരിച്ചി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.