ബീഫാത്തിമ

നീലേശ്വരം: മെയിൻബസാറിലെ വ്യാപാരി എൻ.പി. മൊയ്തുഹാജിയുടെ ഭാര്യ സി.കെ. (80) നിര്യാതയായി. മക്കൾ: അബ്ദുൽറസാഖ്, അബ്ദുൽറഹ്മാൻ (ഇരുവരും ഗൾഫ്), സി.കെ. അബ്ദുൽസലാം (റേഷൻ മൊത്തവ്യാപാരി), അബ്ദുൽഖാദർ, സൈനുദ്ദീൻ (ഇരുവരും വ്യാപാരം), അബ്ദുൽ റഷീദ്, സക്കീന. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, ജാസ്മിൻ, റാബിയ, സമീറ, മുംതാസ്, ഷഫീന, നാസിയ. സഹോദരങ്ങൾ: സി.കെ.അബ്ദുല്ല, പരേതനായ സി.കെ. മുഹമ്മദ് കുഞ്ഞി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.