പ്രതിഷേധപ്രകടനം

ഇരിട്ടി: ജുനൈദ് വധം: ഇന്ത്യയെ കൊലയാളികൾക്ക് തീറെഴുതരുത് എന്ന മുദ്രാവാക്യമുയർത്തി എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഡിവിഷൻ നേതാക്കളായ മുഹമ്മദ് സഖാഫി, അസ്ലം സഖാഫി, സമീർ ഹുമൈദി, ഇസ്ഹാഖ് സഖാഫി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.