വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി പാപ്പിനിശ്ശേരി സെക്ഷൻ പരിധിയിലെ പഞ്ചായത്ത്, വേളാപുരം, മെർലിൻ റോഡ്, പാമ്പാല ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും. മാടായി സെക്ഷനിൽ കോഴിബസാർ, പ്രതിഭ ടാക്കീസ്, കൃഷ്ണൻനായർ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. മാതമംഗലം സെക്ഷനിൽ കല്ലാംതോട്, ചന്തപ്പുര ടവർ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.